മൈജി പിറവം ഷോറൂം 13 ന് തുറക്കും

Posted on: March 11, 2021

കോഴിക്കോട്: ഗാഡ്ജറ്റുകളുടെ മികച്ച ശേഖരവുമായി പിറവം പാഴൂരിനുസമീപം മൈജിയുടെ ഷോറൂം മാര്‍ച്ച് 13-ന് ആരംഭിക്കുന്നു. ഉദ്ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ നല്‍കും. ഉത്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്കുപുറമേ മൈജിയില്‍ മാത്രം ലഭിക്കുന്ന ഓഫറുകളുണ്ട്.

ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ മൈജിയുടെ ഈ പുതിയ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. വിശാലമായ ഷോറൂമില്‍ മികച്ച ഗാഡ്ജറ്റുകളുടെ പുതിയ ശേഖരമാണ് മൈജി ഒരുക്കിയിരിക്കുന്നത്. പിറവം മൈജിയില്‍ വീട്ടിലേക്കാവശ്യമായ ഗൃഹോപകരണങ്ങളുടെ (സ്‌മോള്‍ അപ്ലയന്‍സസ്) ശേഖരവുമുണ്ട്. 10 ശതമാനംവരെ കാഷ് ബാക്ക് ഓഫര്‍ ഉള്‍പ്പെടെ ഒട്ടേറെ ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു.

www.myg.in എന്ന വെബ്സൈറ്റ് വഴി ഉത്പന്നങ്ങള്‍ വാങ്ങാം.

TAGS: Myg |