ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം എം.ജി. റോഡില്‍ തുറന്നു

Posted on: September 2, 2020

തൃശ്ശൂര്‍: ജോയ് ആലുക്കാസ് ജൂവലറിയുടെ പുതിയ ഷോറൂം കൊച്ചി എം.ജി. റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമില്‍ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. ജോയ് ആലുക്കാസില്‍ പുത്തന്‍ ഡിസൈനുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്‍ഡ് സെമി പ്രഷ്യസ് സ്റ്റോണുകള്‍, പേള്‍ ജൂവലറി തുടങ്ങിയവ ഹോള്‍സെയില്‍ വിലയില്‍ ലഭിക്കും.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് മാത്രമായി കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവാഹഷോപ്പിംഗിന് പ്രത്യേക പാക്കേജുകളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും പഴയ സ്വര്‍ണാഭരണങ്ങള്‍ എക്‌സ്ചേഞ്ച് ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യവും ഉടന്‍ പണവും ലഭ്യമാണ്.

TAGS: Joyalukkas |