ജോയ് ആലുക്കാസ് ഷോറൂം കൊച്ചി എംജി റോഡില്‍

Posted on: August 28, 2020

കൊച്ചി : ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ഷോറും കൊച്ചിയിലെ പ്രധാന വാണിജ്യ സ്ട്രീറ്റിലേക്ക്. ജോയ്ആലുക്കാസിന്റെ മറൈന്‍ ഡ്രൈവ് ഷോറൂം സെപ്റ്റംബര്‍ 1ന് അതിവിശാലമായ ഷോറും സ്‌പേസില്‍ അത്യാധുനിക സൗകര്യങ്ങളോടെ കൊച്ചി എംജി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കും.

ലേറ്റസ്റ്റ് ഡിസൈനുകളിലുള്ള പുത്തന്‍ സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകള്‍, പേള്‍ ജുവല്ലറി തുടങ്ങി വൈവിധ്യവും അതുല്യവുമായ ആഭരണ ശേഖരത്തിലെ അമൂല്യ കലാസൃഷ്ടികള്‍ ഹോള്‍സെയില്‍ വിലയ്ക്ക് ഷോറൂമില്‍നിന്നു സ്വന്തമാക്കാം.

TAGS: Joy Alukkas |