ജോയ് ആലുക്കാസ്, ജോളി സില്‍ക്‌സ് ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: August 20, 2020


കൊച്ചി : ജോയ് ആലുക്കാസിന്റെയും ജോളി സില്‍ക്‌സിന്റെയും നവീകരിച്ച ഷോറൂം തിരവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം ജോയ് ആലുക്കാസ് (സിഎംഡി, ജോയ് ആലുക്കാസ് ഗ്രൂപ്പ്) നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ് രണ്ടു ഷോറൂമും.

916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളുടെ പുത്തന്‍ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നു. വേദ ടെംപിള്‍ ജുവല്ലറി, ആന്റ്ക് കളക്ഷന്‍സ്, കിഡ്‌സ് കളക്ഷന്‍സ്, ടര്‍ക്കിഷ് ജുവല്ലറി, മോഡേണ്‍ കണ്ടംപ്രറി കളക്ഷന്‍, സ്‌പെഷ്യല്‍ ബ്രൈഡല്‍ കളക്ഷനുക, രത്‌ന പ്രഷ്യസ് സ്റ്റോണ്‍ ജുവല്ലറി തുടങ്ങിയ ആഭരണ ശ്രേണിയാണ് ഒരുക്കിയിട്ടുള്ളത്. ജോളി സില്‍ക്‌സില്‍ മെന്‍സ്, ലേഡീസ്, കിഡ്‌സ് കളക്ഷന്‍സിന്റെ വിശാലമായ ലോകം തന്നെ അണിനിരത്തിയിരിക്കുന്നു.