ജോയ് ആലുക്കാസില്‍ സീസണ്‍ ഓഫ് ഗിവിംഗ്

Posted on: December 14, 2022

തൃശൂര്‍ : ജോയ് ആലുക്കാസില്‍ സീസണ്‍ ഓഫ് ഗിവിംഗ് ആരംഭിച്ചു. ക്രിസ്മസ് ന്യൂയര്‍ആഘോഷക്കാലത്തിന് മാറ്റുകൂട്ടാന്‍ സേവിംഗ്‌സിന്റെ സന്തോഷങ്ങളുമായി ജോയ് ആലുക്കാസ് ഒരുക്കുന്ന സീസണ്‍ ജോയ് ആലുക്കാസില്‍ സീസണ്‍ ഓഫ് ഗിവിംഗ് ഗിവിംഗില്‍ വജ്രാഭരണങ്ങള്‍ക്ക് 25% വരെയുള്ള ഓഫറാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. പരിശുദ്ധമായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശ്രേണി ജോയ് ആലുക്കാസില്‍ ഒരുക്കിയിട്ടുണ്ട്.

പ്രത്യേകമായി രൂപകല്പ്പന ചെയ്ത ആഭരണങ്ങളിന്മേല്‍ വമ്പിച്ച വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജോയ് ആലുക്കാസ് പറഞ്ഞു. സീസണ്‍ ഒഫ് ഗിവിംഗ് ഓഫറുകള്‍ ഇന്ത്യയിലുടനീളമുള്ള എല്ലാജോയ് ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാകും.

ഉത്സവകാല ഓഫറിന് പുറമേ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷ്വറന്‍സും നല്‍കുന്നു. ജോയ് ആലുക്കാസില്‍ നിന്ന് വാങ്ങുന്ന എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത സൗജന്യ മെയിന്റനന്‍സും ബൈ ബാക്ക് ഗ്യാരണ്ടിയും ഒരുക്കിയിട്ടുണ്ട്.

TAGS: Joy Alukkas |