30
Tuesday
April 2024
April 2024
സ്വര്‍ണവില പവന് 720 രൂപ വര്‍ദ്ധിച്ചു
Posted on: April 16, 2024
കൊച്ചി : സ്വര്‍ണവില 720 രൂപ വര്‍ദ്ധിച്ച് പവന് 54,360 രൂപ, ഗ്രാമിന് 6,795 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53640 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section