സ്വര്‍ണവില പവന് അമ്പത്തിമൂവായിരത്തിന് മുകളിലേക്ക്

Posted on: April 12, 2024

കൊച്ചി : സ്വര്‍ണവില പവന് 800 രൂപ വര്‍ദ്ധിച്ച് പവന് 53,760 രൂപ, ഗ്രാമിന് 6,720 രൂപ. ഇന്നലെ സ്വര്‍ണവില പവന് 52,960 രൂപയായിരുന്നു.