ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 342.99 പോയിന്റ് കുറഞ്ഞ് 72,754.29 പോയിന്റിലും നിഫ്റ്റി 107.86 പോയിന്റ് കുറഞ്ഞ് 22,038.80 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |