29
Monday
April 2024
April 2024
സ്വര്‍ണവില പവന് 320 രൂപ വര്‍ദ്ധിച്ചു
Posted on: March 7, 2024
കൊച്ചി : സ്വര്‍ണവില 320 രൂപ വര്‍ദ്ധിച്ച് പവന് 48,080 രൂപ, ഗ്രാമിന് 6,010 രൂപ. ഇന്നലെ സ്വര്‍ണവില പവന് 47760 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section