സ്വര്‍ണവില പവന് 240 രൂപ വര്‍ദ്ധിച്ചു

Posted on: January 19, 2024

കൊച്ചി : സ്വര്‍ണവില പവന് 240 രൂപ വര്‍ദ്ധിച്ച് പവന് 46,160 രൂപ, ഗ്രാമിന് 5,770 രൂപ. ഇന്നലെ സ്വര്‍ണവില പവന് 45,920 രൂപയായിരുന്നു.