റിലയന്‍സ് ഇന്‍ഷുറന്‍സ് 200 കോടി രൂപയുടെ മൂലധനം സമാഹരിച്ചു

Posted on: August 1, 2023

മുംബൈ : റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പ്രമോട്ടറായ റിലയന്‍സ് ക്യാപ്പിറ്റല്‍
ലിമിറ്റഡിന് ഇക്വിറ്റി ഷെയറുകള്‍ ഇഷ്യൂ ചെയ്തതിലൂടെ 200 കോടി രൂപയുടെ മൂലധനം സമാഹരിച്ചു.

വളര്‍ച്ചയ്ക്കായി പുതിയ അവസരങ്ങള്‍ തേടുകയും വിപണിയിലെകമ്പനിയുടെ മുന്‍നിര സ്ഥാനം ഉറ
പ്പിക്കുകയുമാണു ലക്ഷ്യം.