കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ദീപാവലി മെഗാ ഓഫര്‍

Posted on: October 19, 2022

കൊച്ചി : കല്യാണ്‍ ജ്വല്ലേഴ്‌സ് ഉത്സവകാല മെഗാ ഓഫറുകള്‍ അവതരിപ്പിച്ചു. പണിക്കൂലിയില്‍ 25 ശതമാനം വരെയും ആഭരണങ്ങളിലെ കല്ലുകളുടെ മൂല്യത്തിന്റെ 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ സ്പിന്‍ ദ വീല്‍ മത്സരത്തിലൂടെ വെള്ളി നാണയങ്ങള്‍ മുതല്‍ വിട്ടുപകരണങ്ങള്‍വരെയുള്ള സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. ഓഫറുകള്‍ നവംബര്‍ 15 വരെ ലഭ്യമാകും.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, ആന്റിക് ആണങ്ങള്‍ അടങ്ങിയ മുദ്ര, ക്ഷേത്രാഭരണങ്ങളുടെ ശേഖരമായ നിമാ, വജ്രാഭരണണിയായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങളില്‍ അണിയാനുള്ള ഡയമണ്ടുകളായ അപൂര്‍വടങ്ങി വിവിധതരം ആണഞങ്ങളുടെ വന്‍ ശേഖരമാണ് ദീപാവലി ഉത്സവത്തിന് കല്യാണ്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നതെന്നും ഇവയ്ക്ക് നാലുതലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം
ലഭിക്കുമെന്നും കല്യാണ്‍ ഇല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

കല്യാണ്‍ ജ്വല്ലേഴ്‌സ് ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയാന്‍ www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.