29
Monday
April 2024
April 2024
ആദായനികുതി റിട്ടേണ്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി
Posted on: May 21, 2021
ന്യൂഡല്‍ഹി : വ്യക്തികള്‍ക്ക് 2020-’21 വര്‍ഷത്തെ ആദായനിതി റിട്ടേണ്‍ സമര്പ്പിക്കുന്നതിമുള്ള സമയം സെപ്റ്റംബര്‍ 30 രെ നീട്ടി. കമ്പനികള്‍ക്ക് നവംവര്‍ 30 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം.
തൊഴിലുടമകള്‍ ജൂലായ് 5-നുമുമ്പ് തൊഴിലാളികളുടെ ഫോം-16′ വിതരണം ചെയ്താല്‍ മതി. ആദായനികുതി വകുപ്പ് ഇ-ഫയലിംഗിനായി പുതിയൊരു പോര്‍ട്ടല്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. ജൂണ്‍ ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ നിലവിലെ പോര്‍ട്ടല്‍ ലഭ്യമാവില്ല.
TAGS: Income Tax |
News in this Section
Trending News