29
Monday
April 2024
April 2024
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മുന്നിൽ
Posted on: May 2, 2021
കോട്ടയം : തപാൽവോട്ടുകൾ എണ്ണുമ്പോൾ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നിട്ട് നിൽക്കുന്നു. കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥികളായ ടി. സിദ്ധീഖ് തിരുവനന്തപുരത്ത് ശിവകുമാർ, അരുവിക്കരയിൽ ശബരിനാഥ് തുടങ്ങിയവർ മുന്നിലാണ്.
എൽഡിഎഫ് 48, യുഡിഎഫ് 28 എൻഡിഎ 1
നേമത്ത് കുമ്മനം രാജശേഖരന്റെ ലീഡ് 98 ആയി ഉയർന്നു.
TAGS: Assembly Election Results | Oommen Chandy | UDF |
News in this Section