ഫ്‌ളിപ്കാർട്ട് ക്ലിയർട്രിപ്പിനെ ഏറ്റെടുക്കുന്നു

Posted on: April 16, 2021

കൊച്ചി : വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ റീട്ടെയിലറായ ഫ്‌ലിപ്കാര്‍ട്ട് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ക്ലിയര്‍ട്രിപ്പിനെ ഏറ്റെടുക്കുന്നു. 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയിലേക്കു വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. പ്രത്യേക ബ്രാന്‍ഡായി ക്ലിയര്‍ട്രിപ്പിനെ നിലനിര്‍ത്തും. ജീവനക്കാരെ പൂര്‍ണമായും നിലനിര്‍ത്താനും ധാരണയായിട്ടുണ്ട്.

 

TAGS: Cleartrip | Flipkart |