April 2024
ഫ്ളിപ്കാർട്ട് ക്ലിയർട്രിപ്പിനെ ഏറ്റെടുക്കുന്നു
Posted on: April 16, 2021
കൊച്ചി : വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ റീട്ടെയിലറായ ഫ്ലിപ്കാര്‍ട്ട് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ക്ലിയര്‍ട്രിപ്പിനെ ഏറ്റെടുക്കുന്നു. 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയിലേക്കു വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. പ്രത്യേക ബ്രാന്‍ഡായി ക്ലിയര്‍ട്രിപ്പിനെ നിലനിര്‍ത്തും. ജീവനക്കാരെ പൂര്‍ണമായും നിലനിര്‍ത്താനും ധാരണയായിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് പേഴ്സണല്‍ ലോണ്‍ നല്കാന് ഫ്ളിപ്കാര്‍ട്ട്-ആക്സിസ് ബാങ്ക് സഹകരണം
ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിക്കുന്നു
ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ കാഷ്വല്‍ വെയര്‍ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നു
ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ പ്ലാറ്റ്ഫോം ‘ഫ്ളിപ് വേഴ്സ്
സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് ഫ്ളിപ്കാര്‍ട് കേരളത്തിലെ കര്‍ഷകര്‍ക്കു പരിശീലനം നല്കി