സി ഐ ഐ വനിതാ ഉച്ചകോടി 10 ന്

Posted on: December 2, 2020

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വനിതാ വിഭാഗമായ ഇന്ത്യന്‍ വിമെന്‍ നെറ്റ് വര്‍ക് ലൈഫ്‌സ്റ്റൈല്‍ ആന്‍ഡ് വെല്‍നെസ് ഉച്ചകോടി സംഘടിപ്പിക്കുന്നു. 10 ന് 10 മണി മുതല്‍ 4.40 വരെ ഓണ്‍ലൈനായാണു പരിപാടി 895757237.