വിനയ് ദുബെ ഗോ എയറിൽ നിന്ന് രാജിവെച്ചു

Posted on: August 15, 2020

മുംബൈ : ഗോ എയർ സിഇഒ വിനയ് ദുബെ രാജിവെച്ചു. 2019 ഒക്‌ടോബറിലാണ് വിനയ് ദുബെ ഗോ എയറിൽ ചേർന്നത്. നേരത്തെ ജെറ്റ് എയർവേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു.

കൗശിക് ഘോനയാണ് പുതിയ സിഇഒ. കോവിഡ്19 മൂലം വിമാന സർവീസുകൾ നിർത്തിവെച്ചത് ഗോ എയറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

TAGS: GoAir | Vinay Dube |