സ്വര്‍ണവില വീണ്ടും റെക്കോഡ് വിലവര്‍ദ്ധനവിലേക്ക് : പവന് 37,400 രൂപ

Posted on: July 23, 2020

കൊച്ചി : സ്വര്‍ണവില 120 രൂപ വര്‍ദ്ധിച്ച് പവന് 37,400 രൂപ, ഗ്രാമിന് 4,675 രൂപ. ഇന്നലെ സ്വര്‍ണവില പവന് 37,280 രൂപയായിരുന്നു.