സ്വര്‍ണവില 80 രൂപ കുറഞ്ഞു

Posted on: March 6, 2019

കൊച്ചി : സ്വര്‍ണവില 80 രൂപ കുറഞ്ഞു. പവന് 24,040 രൂപ. ഗ്രാമിന് 3,005 രൂപ. ഇന്നലെ 24,120 രൂപയായിരുന്നു.