സ്വര്‍ണവില കാല്‍ലക്ഷം രൂപ കടന്നു

Posted on: February 20, 2019

കൊച്ചി : സ്വര്‍ണവില പവന് 25,000 രൂപ കടന്നു. പവന് 240 രൂപ വര്‍ധിച്ച് 25,160 രൂപയായി. ഗ്രാമിന് 3145 രൂപ. ഇന്നലെ 24,920 രൂപയായിരുന്നു വില.