ഡോ. ആർ. സീതാരാമന് ബാങ്കിംഗ് ഇന്നവേറ്റർ പുരസ്‌കാരം

Posted on: December 14, 2014

Doha-Bank-Dr.-R.-Seetharamaദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമന് ബാങ്കിംഗ് ഇന്നവേറ്റർ പുരസ്‌കാരം.
ദുബായിലെ വെസ്റ്റിൻ ദുബായ് മിന സെയാഹി ബീച്ച് റിസോർട്ടിൽ നടന്ന ഇന്ത്യൻ ഇന്നവേറ്റർ അവാർഡ്‌സിൽ പുരസ്‌കാരം സമ്മാനിച്ചു.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സംരംഭകരും ബാങ്കർമാരും ചടങ്ങിൽ പങ്കെടുത്തു. ബാങ്കിംഗ് മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് മറുപടി പ്രസംഗത്തിൽ ഡോ. സീതാരാമൻ വിശദീകരിച്ചു.