അഹമ്മദാബാദ് – ജിദ്ദ സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: January 4, 2020

കൊച്ചി : സ്‌പൈസ് ജെറ്റ്  അഹമ്മദാബാദ് – ജിദ്ദ  സര്‍വീസ് ഫെബ്രുവരി 20 ന് ആരംഭിക്കും. ഹൈദരാബാദ് – അഹമ്മദാബാദ്, അഹമ്മദാബാദ് – ഹൈദരാബാദ്, ചെന്നൈ – ബംഗലുരു, ബംഗലുരു – ചെന്നൈ, ബംഗലുരു – വിജയവാഡ, വിജയവാഡ – ബംഗലുരു  എന്നീ സര്‍വീസുകള്‍ ഫെബ്രുവരി ഒന്ന് മുതൽ  ആരംഭിക്കും. 

എല്ലാ സർവീസുകളുടെയും ബുക്കിംഗ് ആരംഭിച്ചു.