13
Monday
May 2024
May 2024
വി.കെ. പ്രശാന്തിന് 11,800 വോട്ടുകളുടെ ലീഡ്
Posted on: October 24, 2019
തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് 11,800 വോട്ടുകളുടെ ലീഡ്. ഇനി രണ്ട് റൗണ്ട് വോട്ടുകൾ മാത്രമെ എണ്ണാനുള്ളു. യുഡിഎഫിലെ കെ. മുരളീധരൻ രണ്ട് തവണ ജയിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്.
വി. കെ. പ്രശാന്തിന് 24,361 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന് 17,563 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എസ്. സുരേഷ് 12,249 വോട്ടുകളും ലഭിച്ചു.
TAGS: LDF | V. K. Prasanth | Vattiyoorkavu Assembly Constituency |
News in this Section