വിവോ 3500 കോടി നിക്ഷേപിക്കും

Posted on: August 28, 2019

ന്യൂഡല്‍ഹി : സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ 3500 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഉത്പാദനരംഗം ശക്തിപ്പെടുത്തുന്നതിനായി 7500 കോടി രൂപ മുതല്‍ മുടക്കും. ഉത്പാദന ശേഷി നിലവിലെ 2.5 കോടി യൂണിറ്റില്‍ നിന്ന് 3.34 കോടി യൂണിറ്റാകും. ഇതുവഴി 2700 തൊഴില്‍ അവസരങ്ങളും ഉണ്ടാകും.

TAGS: Vivo |