01
Wednesday
May 2024
May 2024
സ്പൈസ്ജെറ്റ് ദേശ് -വിദേശ് ഗൂമോ സെയിൽ
Posted on: August 27, 2019
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ദേശ് -വിദേശ് ഗൂമോ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1299 രൂപ മുതലും രാജ്യാന്തര സർവീസുകളിൽ 3,999 രൂപ മുതലുമുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
ദേശ് -വിദേശ് ഗൂമോ സെയിലിൽ ഓഗസ്റ്റ് 27 മുതൽ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2020 മാർച്ച് 31 വരെയാണ് യാത്രാകാലാവധി. സ്പൈസ്ജെറ്റ് 52 ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്കും 10 രാജ്യാന്തര ഡെസ്റ്റിനേഷനുകളിലേക്കും സർവീസ് നടത്തിവരുന്നു.
TAGS: Spicejet |
News in this Section
Related News