മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : അമേഠി ലോകസഭ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 40,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. രാഹുൽ ഗാന്ധി 2014 ലെ തെരഞ്ഞെടുപ്പിൽ 1,07,903 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനിയെ ...
കോഴിക്കോട് : വയനാട് ലോകസഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നാല് ലക്ഷം (4,18,645) കടന്നു. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ലീഡ് ആണിത്. ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥിയുടെ പേര്, മണ്ഡലം, ലീഡ് ...
ന്യൂഡൽഹിയിൽ : അമേഠി ലോകസഭ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് 20,000 വോട്ടുകളുടെ ലീഡ്. വയനാട്ടിൽ റെക്കോർഡ് ലീഡ് നേടിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നില സിറ്റിംഗ് സീറ്റായ അമേഠിയിൽ പരുങ്ങലിലായിരിക്കുകയാണ്. ...
കോഴിക്കോട് : വയനാട് ലോകസഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം (3,09,147) പിന്നിട്ടു. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേഠിയിൽ പലപ്പോഴും രാഹുൽ ഗാന്ധി പിന്നിലായി. ബിജെപി സ്ഥാനാർത്ഥിയും ...
കോഴിക്കോട് : വയനാട് ലോകസഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 200216 വോട്ടുകളുടെ ലീഡ് നേടി. കേവലം 46 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് രാഹുൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. 2014 ൽ ലീഗ് നേതാവ് ഇ. അഹമ്മദ് നേടിയ 1,94,739 ...
കൊച്ചി : സംസ്ഥാനത്തെ 19 ലോകസഭ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം. ആരിഫും ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും (1,65,200) മലപ്പുറത്ത് പി. കെ. കുഞ്ഞാലിക്കുട്ടിയും (1,47,528) ഇടുക്കിയിൽ ഡീൻ ...
കൊച്ചി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലും അമേഠിയിലും മുന്നിലാണ്. വയനാട്ടിൽ രാഹുലിന് 34,000 വോട്ടുകളും അമേഠിയിൽ രണ്ടായിരം വോട്ടുകൾക്കും ലീഡ് ചെയ്യുകയാണ്. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ...
കോഴിക്കോട് : രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ റെക്കോഡ് പോളിംഗ് – 79.21 ശതമാനം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ 80 ശതമാനമാണ് പോളിംഗ്. നിരവധി ബൂത്തുകളിൽ പോളിംഗ് പൂർത്തീകരിക്കാനുള്ളതിനാൽ പോളിംഗ് ശതമാനം ഇനിയും ...
കോഴിക്കോട് : വോട്ടെടുപ്പ് അവസാനിക്കാൻ മിനിട്ടുകൾ മാത്രം അവശേഷിക്കെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ 74 ശതമാനത്തിലേറെ പോളിംഗ്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ഇപ്പോഴും ദൃശ്യമാണ്. ...
കൽപ്പറ്റ : വയനാട് ലോകസഭ മണ്ഡലത്തിൽ ആദ്യ അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കനത്ത പോളിംഗ്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. സംസ്ഥാന ശരാശരി 32.81 ശതമാനമായിരിക്കെ വയനാട്ടിൽ 38.49 ശതമാനം പേർ വോട്ട് ...