കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: April 16, 2019

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, കേരള ആയുർവേദ, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.