അജിത് പവാർ വിജയിച്ചു

Posted on: October 19, 2014

Ajit-Pawar-small

മഹാരാഷ്ട്രയിലെ ബാരമതി മണ്ഡലത്തിൽ എൻസിപി നേതാവ് അജിത് പവാർ വിജയിച്ചു. യേവ്‌ലയിൽ ഛഗൻ ഭുജ്ബൽ (എൻസിപി) 606 വോട്ടുകൾക്ക് വിജയിച്ചു. 47 സീറ്റുകളിൽ എൻസിപിക്കു ലീഡുണ്ട്.

TAGS: Ajit Pawar | NCP |