പിന്തുണ ഫലം വന്നശേഷമെന്ന് എൻസിപി

Posted on: October 19, 2014

NCP-smallമന്ത്രിസഭ രൂപീകരിക്കാൻ ബിജെപിക്കു പിന്തുണ നൽകുന്ന കാര്യം തെരഞ്ഞെടുപ്പു ഫലം പൂർണമായും പുറത്തുവന്ന ശേഷം തീരുമാനിക്കുമെന്ന് എൻസിപി വ്യക്തമാക്കി. 43 സീറ്റുകളിലാണ് എൻസിപി ലീഡ് ചെയ്യുന്നത്.