മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. ഫട്നാവിസ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി കൂടികാഴ്ച നടത്തുന്നുണ്ട്. വാങ്കടെ ...
മഹാരാഷ്ട്രയിലും ഹരിയാനയിലും ചരിത്രവിജയം രചിച്ച് ബിജെപി. ഹരിയാനയിൽ സ്വന്തം നിലയ്ക്കു ഭരണം ഉറപ്പിച്ചപ്പോൾ മഹാരാഷ്ട്രയിൽ പഴയ സഖ്യകക്ഷിയായ ശിവസേനയെ കൂടെകൂട്ടാനുള്ള പുറപ്പാടിലാണ്. എൻസിപി പിന്തുണ ...
സുസ്ഥിര സർക്കാരിനായി ബിജെപിയെ പുറത്തു നിന്നു പിന്തുണയ്ക്കാൻ തയാറാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. പ്രഫുൽ പട്ടേലിന്റെ ഓഫറിനെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. ഫലമറിഞ്ഞതിൽ 36 സീറ്റുകളാണ് എൻസിപിക്കുള്ളത്. അഞ്ചു ...
മഹാരാഷ്ട്രയിലെ ബാരമതി മണ്ഡലത്തിൽ എൻസിപി നേതാവ് അജിത് പവാർ വിജയിച്ചു. യേവ്ലയിൽ ഛഗൻ ഭുജ്ബൽ (എൻസിപി) 606 വോട്ടുകൾക്ക് വിജയിച്ചു. 47 സീറ്റുകളിൽ എൻസിപിക്കു ലീഡുണ്ട്.
മന്ത്രിസഭ രൂപീകരിക്കാൻ ബിജെപിക്കു പിന്തുണ നൽകുന്ന കാര്യം തെരഞ്ഞെടുപ്പു ഫലം പൂർണമായും പുറത്തുവന്ന ശേഷം തീരുമാനിക്കുമെന്ന് എൻസിപി വ്യക്തമാക്കി. 43 സീറ്റുകളിലാണ് എൻസിപി ലീഡ് ചെയ്യുന്നത്.
മഹാരാഷ്ട്രയിൽ 96 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 28 ഉം എൻസിപി 21 ഉം ശിവസേന 44 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എംഎൻഎസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്.