ഒല : സച്ചിന്‍ ബന്‍സാല്‍ 150 കോടി നിക്ഷേപിക്കും

Posted on: January 15, 2019

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയില്‍ ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ 150 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് 150 കോടി നിക്ഷേപിക്കുന്നത്.

TAGS: Ola Cabs |