കണ്ണൂരിൽ നിന്ന് അല്പസമയത്തിനുള്ളിൽ ആദ്യ വിമാനം പറന്നുയരും

Posted on: December 9, 2018

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അല്പ സമയത്തിനുള്ളിൽ ആദ്യ വിമാനം പറന്നുയരും. അബുദാബിയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് ആദ്യം സർവീസ് തുടങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭൂവും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ കേരളത്തിലെ നാലാമത്തെ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്യപ്പെടും.