മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മട്ടന്നൂര്‍ : കോവിഡ് (പതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു. കിയാല്‍ എം ഡി വി.തുളസീദാസ് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ഏഴ് വർഷത്തേക്ക് ജിഎംആറിന് നൽകി. കാലാവധി പൂർത്തിയാകുമ്പോൾ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാകും. സ്വന്തമായി നടത്തിപ്പ് ചുമതല ഇല്ലാത്ത ...
തിരുവനന്തപുരം : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്നു വിമാനക്കമ്പനികള്‍. നിലവിലുള്ള രാജ്യാന്തര സര്‍വീസുകളില്‍ ഈടാക്കുന്ന അമിത നിരക്കു ...
തിരുവനന്തപുരം : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്തുന്നു. ഇതിനായി 2000 കോടി രൂപ അധികം സ്വരൂപിക്കും. 100 രൂപ മുഖവിലയുള്ള 20 കോടി ഓഹരികളാണ് പുറത്തിറക്കുന്നത്. നിലവില്‍ ...
കണ്ണൂര്‍ : രാജ്യാന്തര വിമാനത്താവളത്തിന്റെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ജനുവരി 31 മുതല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച എയ്റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ...
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭൂവും ചേർന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു. ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇരുവരും ചേർന്ന് നിലവിളക്ക് കൊളുത്തി ...
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ആഭ്യന്തര സർവീസ് നടത്തുന്നത് ഗോ എയർ. ബംഗലുരുവിൽ നിന്ന് 11 മണിയോടെ കണ്ണൂരിൽ എത്തുന്ന ഗോ എയർ വിമാനം ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകും. തുടർന്ന് ...
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭൂവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കിയാൽ എംഡി വി. ...
കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കണ്ണൂരിൽ നിന്ന് രണ്ട് സർവീസുകൾ നടത്തും. അബുദാബിയിലേക്കുള്ള ആദ്യ വിമാനം ഐഎക്സ് 715 രാവിലെ 10 മണിക്ക് പുറപ്പെടും. 9.55 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് ...
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അല്പ സമയത്തിനുള്ളിൽ ആദ്യ വിമാനം പറന്നുയരും. അബുദാബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആണ് ആദ്യം സർവീസ് തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ...