April 2024
പൈലറ്റ് ഇല്ലാത്തതിനാൽ എയർഇന്ത്യ വിമാനം 7 മണിക്കൂർ വൈകി
Posted on: December 2, 2017
മുംബൈ : പൈലറ്റ് ഇല്ലാത്തതിനാൽ എയർ ഇന്ത്യയുടെ മുംബൈ – അഹമ്മദാബാദ് വിമാനം 7 മണിക്കൂർ വൈകി. പുലർച്ചെ 1.35 പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ ഫ്‌ളൈറ്റ് എഐ 031 ആണ് അർധരാത്രി ഇരുനൂറിലേറെ യാത്രക്കാരെ വലച്ചത്.
പ്രകോപിതരായ യാത്രക്കാർ ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിലെ ബോർഡിംഗ് ഗേറ്റിൽ ബഹളം വച്ചു. തുടർന്ന് രാവിലെ 8.20 ടെയാണ് ബോയിംഗ് ബി 777 വിമാനം പുറപ്പെട്ടത്.
TAGS: Air India | Air India Flight AI 031 | Boeing 777 Aircraft | Chhatrapati Shivaji International Airport | Flight Delay | Mumbai-Ahmedabad Flights |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ