April 2024
എയർ ഇന്ത്യ വാരണാസി – കൊളംബോ സർവീസ് ആരംഭിച്ചു
Posted on: August 5, 2017
ന്യൂഡൽഹി : എയർ ഇന്ത്യ വാരണാസിയിൽ നിന്ന് കൊളംബോയിലേക്ക് സർവീസ് ആരംഭിച്ചു. പ്രതിവാരം രണ്ട് ഫ്‌ളൈറ്റുകൾ (വെള്ളി, ഞായർ) വീതമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. വാരണാസിയിൽ നിന്നും ഉച്ചയ്ക്ക് 12.35 ന് പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞ് 3.20 ന് കൊളംബോയിൽ എത്തിച്ചേരും.
മൊത്തം 180 സീറ്റുകളുള്ള എയർബസ് എ 320 നിയോ വിമാനമാണ് സർവീസ് ഉപയോഗിക്കുന്നത്. വാരണാസിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടന ഫ്‌ളൈറ്റ് എയർ ഇന്ത്യ സിഎംഡി അശ്വനി ലോഹാനി ഫ്‌ലാഗ് ഓഫ് ചെയ്തു.
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ