03
Friday
May 2024
May 2024
ഫെബ്രുവരി ഏഴിന് ബാങ്ക് പണിമുടക്ക്
Posted on: January 20, 2017
ന്യൂഡൽഹി : ബാങ്ക് ജീവനക്കാർ ഫെബ്രുവരി ഏഴിന് രാജ്യവ്യാപകമായി പണിമുടക്കും. നോട്ട് നിരോധനം മൂലമുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയതലത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
എഐബിഇഎ, എഐബിഒഎ, ബെഫി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
TAGS: AIBEA | AIBOA | All India Bank Employees’ Association | All India Bank Officers Association | Bank Employees Federation Of India | Bank Strike |
News in this Section
Trending News