മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഓൺലൈൻ ട്രാവൽ ഏജൻസിയായ യാത്രഡോട്ട്കോമിനെ യുഎസിലെ ടെറാപിൻ 3 അക്വസിഷൻ കോർപറേഷൻ ഏറ്റെടുക്കുന്നു. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ടെറാപിൻ. 218 മില്യൺ ഡോളറാണ് യാത്രയുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. ...
മുംബൈ : നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത ഐടി കമ്പനിയായ വിർടുസ ചെന്നൈ ആസ്ഥാനമായുള്ള പോളാരിസ് കൺസൾട്ടിംഗ് ആൻഡ് സർവീസസിൽ നിർണായ ഓഹരിപങ്കാളിത്തം നേടി. 270 മില്യൺ ഡോളർ (1,755 കോടി രൂപ) ആണ് ഇതിനായി മുടക്കിയത്. വിർടുസ കൺസ്യൂമർ ആൻഡ് ...
ബംഗലുരു : ഇൻഫോസിസ് 2020 ൽ 20 ബില്യൺ ഡോളർ (1,26,000 കോടി രൂപ) വരുമാനം ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 30 ശതമാനം പ്രവർത്തന മാർജിനും ഉയർന്ന് ഉത്പാദനക്ഷമതയും കൈവരിച്ചാൽ മാത്രമെ ഈ ലക്ഷ്യം നേടാനാകു. ...
മുംബൈ : വീഡിയോകോൺ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷൻ കമ്പനിയായ വീഡിയോകോൺ ഡി2എച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. വീഡിയോകോൺ ഡി2എച്ച് യുഎസ് സ്റ്റോക്ക്എക്സ്ചേഞ്ചായ നാസ്ഡാക്കിൽ ലിസ്റ്റ് ...