നേമത്ത് രാജഗോപാലിന് വ്യക്തമായ ലീഡ്

Posted on: May 19, 2016

O-Rajagopal-Big

തിരുവനന്തപുരം : നേമത്ത് ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ 7,000 ൽപ്പരം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഒ. രാജഗോപാൽ തുടക്കം മുതലെ വ്യക്തമായ ലീഡ് നിലനിർത്തി. കാസർഗോഡും മഞ്ചേശ്വരത്തും ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

വി. ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. വി. സുരേന്ദ്രൻ പിള്ള (ജെഡിയു) ആണ് യുഡിഎഫ് സ്ഥാനാർത്ഥി.