28
Sunday
April 2024
April 2024
ഇന്നോവ ക്രിസ്റ്റയ്ക്ക് 15,000 ബുക്കിംഗ്
Posted on: May 13, 2016
മുംബൈ : ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ലോഞ്ച് ചെയ്ത് 10 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗ്. ബുക്കിംഗിന്റെ 60 ശതമാനവും ടോപ്എൻഡ് ഓട്ടോമാറ്റിക് വേർഷനു വേണ്ടിയാണ്. ഡെലിവറി ലഭിക്കാൻ രണ്ട് മാസത്തിലധികമാണ് വെയ്റ്റിംഗ് പീരിഡ്.
ഡൽഹി മേഖലയിൽ ഡീസൽ വാഹനങ്ങൾക്കുള്ള നിരോധനം കണക്കിലെടുത്ത് വൈകാതെ ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ മോഡൽ അവതരിപ്പിച്ചേക്കും.
News in this Section
Trending News