April 2024
കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി ഭോപ്പാലിൽ ഇറക്കി
Posted on: May 10, 2016
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഇന്നു രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കാർഗോ ഏരിയയിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി ഭോപ്പാലിൽ ഇറക്കി. രാവിലെ 8.15 നാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. പുലർച്ചെ 5.45 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ ഒൻപതിന് കൊച്ചിയിൽ എത്തേണ്ടതായിരുന്നു.
TAGS: Air India | Bhopal Airport | Delhi - Kochi Flights |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ