April 2024
ഫ്ളിപ്കാർട്ട് ഫോൺപേയെ ഏറ്റെടുത്തു
Posted on: April 1, 2016
ബംഗലുരു : ഫ്ളിപ്കാർട്ട് മൊബൈൽ പേമെന്റ്സ് കമ്പനിയായ ഫോൺപേയെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
സമീർ നിഗാം, രാഹുൽ ചാരി, ബർസിൻ എൻജിനീയർ എന്നിവരാണ് ഫോൺപേക്ക് രൂപം നൽകിയത്. ഇവർ സ്ഥാപിച്ച ഡിജിറ്റൽ മീഡിയ ഡിസ്ട്രിബ്യൂഷൻ സ്ഥാപനമായ മിമി360 നെയും ഫ്ളിപ്കാർട്ട് ഏറ്റെടുത്തിരുന്നു. സമീറും രാഹുൽ ചാരിയും നേരത്തെ ഫ്ളിപ്കാർട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു.
TAGS: Burzin Engineer | Flipkart | Mime360 | Mobile Payments Company | PhonePe | Rahul Chari | Sameer Nigam |
ഉപഭോക്താക്കള്‍ക്ക് പേഴ്സണല്‍ ലോണ്‍ നല്കാന് ഫ്ളിപ്കാര്‍ട്ട്-ആക്സിസ് ബാങ്ക് സഹകരണം
ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിക്കുന്നു
ഫോണ്‍പേ വോയ്സ് പേയ്മെന്റ് അറിയിപ്പുകള് മലയാളത്തില്‍ ലഭ്യമാകും
ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ കാഷ്വല്‍ വെയര്‍ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നു