അശ്വനി ഖാരെ ഐസിഐസിഐ സെക്യൂരീറ്റീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

Posted on: October 28, 2015

ICICI-Securities-Big

കൊച്ചി : ഐസിഐസിഐ. സെക്യൂരിറ്റീസിന്റെ ക്ലയന്റ് ബാങ്കിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അശ്വനി ഖാരെ നിയമിതനായി. കൺസൾട്ടിംഗ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലയിൽ 16 വർഷത്തെ അനുഭവ സമ്പത്തുള്ള അശ്വനി ഐസിഐസിഐ സെക്യൂരിറ്റീസിൽ പ്രവേശിക്കുന്നതിനു മുൻപ് കെപിഎംജി.യിൽ കോർപറേറ്റ് ഫിനാൻസ് പാർട്ട്ണറായിരുന്നു.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബി.ടെക്കും എസ്.പി. ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ യും നേടിയിട്ടുണ്ട്.