മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഐസിഐസിഐ സെക്യൂരിറ്റീസ് 4000 കോടി രൂപ ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ സമാഹരിക്കാനൊരുങ്ങുന്നു. മാർച്ച് 22 ന് ആരംഭിക്കുന്ന ഐപിഒ മാർച്ച് 26 ന് ക്ലോസ് ചെയ്യും. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 519-520 രൂപയാണ് പ്രൈസ് ബാൻഡ്. ഐസിഐസിഐ ...
കൊച്ചി : ഐസിഐസിഐ സെക്യൂരിറ്റീസ് വനിതാ ദിനത്തിൽ മിഷൻ സമൃദ്ധി പരിപാടി സംഘടിപ്പിച്ചു. കൊച്ചിയിൽ നേവിയിലും പോലീസിലും ജോലി ചെയ്യുന്ന വനിതകൾക്ക് സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഐസിഐസിഐ സെക്യൂരിറ്റീസ് മിഷൻ ...
മുംബൈ : എയർ ഇന്ത്യ ഓഹരിവില്പന ഉപദേശകരാകാൻ 7 സ്ഥാപനങ്ങൾ രംഗത്ത്. കെപിഎംജി, ബിഎൻപി പാരിബാസ്, റോത്ത്സ്ചൈൽഡ് ഇന്ത്യ, ഏണസ്റ്റ് ആൻഡ് യംഗ്, ഗ്രാന്റ് തോൺടൺ, എഡിൽവീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് താത്പര്യം ...
മുംബൈ : സ്ലീപ്വെൽ മാട്രസസ് നിർമാതാക്കളായ ഷീല ഫോം ലിമിറ്റഡിന്റെ ഐപിഒ നവംബർ 29 ന് ആരംഭിക്കും. പബ്ലിക് ഇഷ്യുവിലൂടെ 510 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിക്ക് 680-730 രൂപയാണ് പ്രൈസ്ബാൻഡ്. ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇനീഷ്യൽ പബ്ലിക് ഓഫറിന് ആവശ്യമായ ഡ്രാഫ്റ്റ് പേപ്പറുകൾ സെബിക്ക് സമർപ്പിച്ചു. സെബിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പബ്ലിക്ക് ഇഷ്യു നടത്തും. പത്ത് രൂപ മുഖവിലയുള്ള ഓഹരി ...
മുംബൈ : വോഡഫോൺ ഇനീഷ്യൽ പബ്ലിക്ക് ഓഫർ വൈകിയേക്കും. ഇഷ്യു 2017 വരെ വൈകാനാണ് സാധ്യതയെന്ന് വിപണിവൃത്തങ്ങൾ വിലയിരുത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ വോഡഫോൺ അടുത്ത മാസം പബ്ലിക്ക് ഇഷ്യു ...
ന്യൂഡൽഹി : ഡയഗ്നോസ്റ്റിക്സ് കമ്പനിയായ തെയ്റോകെയർ ടെക്നോളജീസിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫർ ഏപ്രിൽ 27 ന് ആരംഭിക്കും. 10,744,708 ഓഹരികളിലൂടെ 480 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യു 29 ന് ക്ലോസ് ചെയ്യും. എ. വേലുമണി ...
ചെന്നൈ : മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഇക്വിറ്റാസ് ഹോൾഡിംഗ്സിന്റെ പബ്ലിക്ക് ഇഷ്യു ഏപ്രിൽ 5 ന് ആരംഭിക്കും. 13.24 കോടി ഓഹരികളിലൂടെ 2,163 -2,176 കോടി രൂപ സമാഹരിക്കാനാണ് ഇക്വിറ്റാസ് ഒരുങ്ങുന്നത്. 109-110 രൂപയാണ് പ്രൈസ് ബാൻഡ്. ...
മുംബൈ : വിഎൽസിസി ഹെൽത്ത്കെയറിന്റെ 400 കോടിയുടെ പബ്ലിക്ക് ഇഷ്യുവിന് സെബി അനുമതി നൽകി. നിലവിലുള്ള ഓഹരിയുടമകളായ ഇന്ത്യാവിഷൻ ഇന്ത്യ പാർട്ണേഴ്സ്, ലിയോൺ ഇന്റർനാഷണൽ എന്നിവയ്ക്ക് 37.67 ലക്ഷം ഓഹരികൾ വരെ നൽകും. കൂടാതെ 18 ലക്ഷം ...
കൊച്ചി : ഐസിഐസിഐ. സെക്യൂരിറ്റീസിന്റെ ക്ലയന്റ് ബാങ്കിംഗ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അശ്വനി ഖാരെ നിയമിതനായി. കൺസൾട്ടിംഗ് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ 16 വർഷത്തെ അനുഭവ സമ്പത്തുള്ള അശ്വനി ഐസിഐസിഐ ...