ന്യൂ ഇന്ത്യ അഷ്വറൻസ് അൽ ഖുവൈറിൽ ശാഖ തുറന്നു

Posted on: August 31, 2015

New-India-Assurance-Al-Khuw

മസ്‌ക്കറ്റ് : ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അൽ ഖുവൈർ ദ അവന്യൂസ് മാളിൽ ശാഖ തുറന്നു. ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്ര മണി പാണ്ഡെ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഒമാനിലെ ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഡോ. കെ. പി. സെബാസ്റ്റ്യൻ, ജനറൽമാനേജർ ഐ എം ജേക്കബ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിൽസൺ രാജ് (അബ്ദുൾ അസീസ് & ബ്രദേഴ്‌സ്, മജീദ് ഗ്രൂപ്പ്) തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒമാനിലെ ജനറൽ ഇൻഷുറൻസ് മാർക്കറ്റിലായിരിക്കും കമ്പനി ഊന്നൽ നൽകുകയെന്ന് ഡോ. കെ. പി. സെബാസ്റ്റ്യൻ പറഞ്ഞു. ഇന്ത്യ – ഒമാൻ വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്