മുത്തൂറ്റ് കാപ്പിറ്റൽ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും

Posted on: August 24, 2015

Muthoot-Capital-Big

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ അനുമതി. ഇപ്പോൾ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത.്

എൻബിഎഫ്‌സി ലൈസൻസുള്ള മുത്തൂറ്റ് കാപ്പിറ്റൽ 1995 ലാണ് ഐപിഒ നടത്തി ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്. 2011 ൽ റൈറ്റ്‌സ് ഇഷ്യുവും നടത്തിയിരുന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽ നിന്നും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ സ്ഥാപനമാണ് മുത്തൂറ്റ് കാപ്പിറ്റൽ.