മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുത്തൂറ്റ് ക്യാപ്പിറ്റല്‍, സര്‍വീസസ് ലിമിറ്റഡ് (എംസിഎസ്എല്‍) മൂന്നാം ത്രൈമാസത്തില്‍ 10.26 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം 9 മാസത്തെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 52.72 കോടി രൂപയില്‍ ...
മുംബൈ : മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ പ്രവര്‍ത്തനം ഫലം പുറത്തുവിട്ടു. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ മൊത്തലാഭം 23.3 കോടിയായി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിടുന്ന ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ അനുമതി. ഇപ്പോൾ ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിൽ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത.് ...