27
Saturday
April 2024
April 2024
ഇവാലിയയുടെ ഉത്പാദനം നിസാൻ നിർത്തുന്നു
Posted on: June 26, 2015
ചെന്നൈ : വില്പന കുറഞ്ഞതിനെ തുടർന്ന് മൾട്ടിപർപ്പസ് വാഹനമായ ഇവാലിയയുടെ ഉത്പാദനം നിർത്താൻ നിസാൻ തീരുമാനിച്ചു. സ്റ്റോക്ക് അധികമായതിനാൽ ഉത്പാദനം താത്കാലികമായി നിർത്തുന്നുവെന്നാണ് നിസാന്റെ ഔദ്യോഗിക വിശദീകരണം.
2012 സെപ്റ്റംബറിൽ പുറത്തിറക്കിയതിൽ പിന്നെ 2,455 ഇവാലിയയാണ് വിറ്റഴിക്കാനായത്. അശോക് ലേലാൻഡുമായി ചേർന്നു പുറത്തിറക്കിയ ലഘുവാണിജ്യവാഹനമായ സ്റ്റൈലിന്റെ ഉത്പാദനം മെയ് മാസത്തിൽ അവസാനിപ്പിച്ചിരുന്നു.
TAGS: Ashok Leyland STILE | Multi Purpose Vehicle | Nissan Evalia | Nissan India |
News in this Section