April 2024
എയർഇന്ത്യ ഡൽഹി-കൊച്ചി പുതിയ സർവീസ് 21 മുതൽ
Posted on: November 18, 2013
ഡൽഹി-കൊച്ചി റൂട്ടിൽ 21 മുതൽ എയർഇന്ത്യ പുതിയ വിമാനസർവീസ് ആരംഭിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂഡൽഹിയിൽ നിന്നും പുറപ്പെടുന്ന വിമാനം നാലു മണിക്ക് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും 4.35 ന് തിരികെ പുറപ്പെടുന്ന വിമാനം 7.35 ന് ഡൽഹിയിലെത്തും. ഇപ്പോൾ രാവിലെയും വൈകുന്നേരവുമുള്ള രണ്ടു സർവീസുകൾക്കു പുറമെയാണ് പുതിയ സർവീസ്.
TAGS: Air India | Delhi-Kochi Flight |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ