02
Thursday
May 2024
May 2024
സ്പൈസ്ജെറ്റ് ടിക്കറ്റ് ഓഫർ
Posted on: June 2, 2015
ചെന്നൈ : സ്പൈസ്ജെറ്റ് പത്താം വാർഷികം പ്രമാണിച്ച് 1299 രൂപയുടെ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. വിആർ സെലിബ്രേറ്റിംഗ് സോ ഷുഡ് യു ഓഫർ പ്രകാരം ഇന്നു മുതൽ ജൂൺ നാലിന് അർദ്ധരാത്രിവരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2015 ജൂൺ 20 മുതൽ ജൂലൈ 31 വരെ യാത്രചെയ്യാം.
ഓഫർ പ്രകാരം ഗ്രൂപ്പ് ബുക്കിംഗ് അനുവദിക്കുന്നതല്ല. നേരത്തെ സെലിബ്രേഷൻ സെയിൽ, 5 അവർ ഹാപ്പി ബർത്ത്ഡേ ടു അസ് എന്നീ രണ്ട് സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.
TAGS: Spicejet | SpiceJet Offers | WeAreCelebratingSoShouldYou Offer |
News in this Section
Related News
Trending News